TRAVELOGUE

പുരുഷാന്തരങ്ങളിലൂടെ

ഇന്ത്യയുടെ തലസ്ഥാ‍നം മുഴുവന്‍ ഞാന്‍ ചുറ്റി നടന്നു കാണുകയുണ്ടായി. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന നഗരാവശിഷ്ടങ്ങളും ശതാബ്ദങ്ങളായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ചരിത്രസ്മാരകങ്ങളും പുതിയ നഗരക്കെട്ടുകളുമെല്ലാം എന്റെയുള്ളില്‍ കുറിച്ചിട്ട കുറിമാനങ്ങള്‍ ഞാനൊന്ന് വിടര്‍ത്തിപ്പകര്‍ത്തി നോക്കി… വയലാര്‍ രാമവര്‍മ്മയുടെ യാത്രാവിവരണകൃതി.