POETRY

ചവറ കെ എസ് പിള്ളയുടെ കവിതകൾ

Chavara K S Pillayude Kavithakal

കാലത്തിന്റെ നെരിപ്പോടിൽ സ്വയം നീറിപ്പടരുന്ന കവിത. സ്വയം നഷ്‌ടപ്പെടുന്ന ഒരു തലമുറയ്‌ക്ക് ധർമസങ്കടങ്ങളുടെ നോവായ കവിത. ഭാവപ്പകർച്ചയിലൂടെ നന്മയിലേക്ക് തുറക്കുന്ന കവിത. അനുഭവങ്ങളുടെ തീവ്രതയുമായി ജീവിതത്തെ ദീപ്തമാക്കുന്ന ചവറ കെ എസ് പിള്ളയുടെ കവിതകൾ.