PLAY

ഒരു മധുരമാമ്പഴക്കഥ

oru madhuramampazha katha

ഒരു മധുരമാമ്പഴക്കഥയിലൂടെ അതിരസകരമായി പരിസ്ഥിതിശാസ്‌ത്രത്തെ കുട്ടികൾക്കായി അവതരിപ്പിക്കുന്ന നാടകം. വായിച്ചു രസിക്കാനും ചർച്ച ചെയ്യാനും രംഗത്ത് അവതരിപ്പിക്കാനും പറ്റിയ ഈ നാടകത്തിന്റെ അവസാനം അനേകം പഠനപ്രവർത്തനങ്ങളുമുണ്ട്. ശാസ്ത്രം എത്ര ലളിതവും ആവേശകരവുമാണെന്നു വ്യക്തമാക്കുന്ന മനോഹരമായ ബാലസാഹിത്യരചന

ഗലീലിയോ

galileo

ഗലീലിയോയുടെ പ്രശസ്‌തമായ ജീവിതകഥ നാടകരൂപത്തിൽ. വായിച്ചു രസിക്കാനും രംഗത്ത് അവതരിപ്പിക്കാനും പറ്റിയ ഈ രചന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായി തോന്നും. പ്രൊഫ എസ് ശിവദാസിന്റെ ശക്തവും ഹൃദയഹാരിയുമായ ഈ കൃതി ശാസ്‌ത്രത്തിന്റെ രീതികൾ വ്യക്തമാക്കുന്നു.