SELF HELP

ലൈംഗികവിദ്യാഭ്യാസം വിദ്യാലയങ്ങളിൽ

Laimgika Vidyabhyasam Vidyalayangalil

ലൈംഗികപ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ നിരാശയിലും മനഃപ്രയാസത്തിലും കഴിയുന്ന നമ്മുടെ കുട്ടികളിൽ അനേകം തെറ്റിദ്ധാരണകളും ഒട്ടേറെ സംശയങ്ങളുമുണ്ട്. ഈ തെറ്റിദ്ധാരണകൾ തിരുത്തപ്പെടണം. സംശയങ്ങൾ ദൂരീകരിക്കപ്പെടണം.

കുഞ്ഞുങ്ങളെ വളർത്തുമ്പോൾ

Kunjungale Valarthumpol

പിഞ്ചുകുഞ്ഞ് വരുന്ന തലമുറയിലെ കരുത്തുള്ള വ്യക്തിയായി വളരണം. അതിനു നാം എന്തു ചെയ്യണം?- അതാണ് ഈ പുസ്‌തകത്തിൽ. പ്രസാദാത്മകവും ഋജുവുമായ ശൈലിയിൽ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്ന് ഡോ. കെ എസ് ഡേവിഡ് ലളിതമായി വിശദീകരിക്കുന്നു.

കൗൺസലിങ് വിദ്യാലയങ്ങളിൽ

counciling-vidyalayangalil

അധ്യാപകന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയും നൂറായിരം പ്രശ്നങ്ങളുടെ പ്രതീകമാണ്. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ ശ്രദ്ധാപൂർവം ശ്രവിക്കാനും കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് എങ്ങനെ കഴിയുമെന്ന് പ്രായോഗികചിന്തകളുടെ അകമ്പടിയോടെ ഈ പുസ്തകം പറഞ്ഞുതരുന്നു.