ഒരു സങ്കീര്‍ത്തനം പോലെ

12 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ പെരുമ്പടവത്തിന്റെ മാസ്‌റ്റര്‍പീസ് നോവല്‍. വയലാര്‍ അവാര്‍ഡ് അടക്കം എട്ട് ബഹുമതികള്‍ ഈ നോവല്‍ നേടി.
മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരെഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ചെറിയ ഘട്ടം ചിത്രീകരിക്കുന്ന ഈ നോവലിനെ മലയാളികള്‍ ആവേശത്തോടെയാണ് വരവേറ്റത്‌. ദസ്‌തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങള്‍ അവരുടെ നൊമ്പരമായി. മാന്ത്രികഭംഗിയുള്ള ആഖ്യാനകലയും ആത്‌മസംഘര്‍ഷം നിറഞ്ഞ ഇതിവൃത്തവും ഒത്തുചേര്‍ന്ന നോവല്‍.

ഒരു സങ്കീർത്തനം പോലെയുടെ നൂറ്റിപ്പതിനഞ്ചാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.

BUY THIS BOOK @ INDULEKHA

Title: Oru Sankeerthanam Pole
N‍ovel
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Pages: 223 Paperback
Price: INR 180

Discuss This Book