സ്ത്രീ: കൌമാരം മുതല്‍ വാര്‍ധക്യം വരെ

സ്ത്രീയുടെ കൌമാരം മുതല്‍ വാര്‍ധക്യം വരെയുള്ള കാലയളവില്‍ നേരിടേണ്ടി വരുന്ന വിവിധ ഘട്ടങ്ങളിലെ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേരിടുന്നതിന് വിവിധ തലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്ഗങ്ങളേക്കുറിച്ചും അറിയേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ ഡോ. മധുരവല്ലിയുടെ ഈ പുസ്തകം ഓരോ സ്ത്രീക്കും വിലമതിക്കാനാവാത്ത ഒരു വിജ്ഞാനകോശമാണ്… അവതാരികയില്‍ ജസ്റ്റിസ് ഡി. ശ്രീദേവി.
Title: Sthree Koumaram Muthal Vardhakyam Vare
Health
Author: Dr. Madhuravally Thampy
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 127
Price: INR 90