ഹൃദയരേഖ

നന്മകളൊക്കെ നഷ്ടപ്പെട്ട്, കാലവും ജീവിതവും തരിശായി തീരുന്ന ഒരവസ്ഥയില്‍ നിന്ന് ഏകാകിയായ ഒരാള്‍ തന്റെ ആകുലതകള്‍ പങ്കു വയ്ക്കുന്നു. ഓരോ വാക്കിന്മേലും സ്വന്തം ഹൃദയത്തിന്റെ ചിഹ്നം കൊത്തി വയ്ക്കുന്ന ഒരു എഴുത്തുകാരന്റെ ഉത്ക്കണ്ഠയും ക്ഷോഭവും വ്യസനവും വേവലാതിയുമൊക്കെ ഈ ലേഖനങ്ങളില്‍ വെളിവാകുന്നുണ്ട്.

Title: Hrudayarekha
Essays
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 173
Price: INR 100

Discuss This Book