ബഷീറിന്റെ ആകാശങ്ങള്‍

എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം ഒരു ആകസ്മികതയാണ്. ഇങ്ങനെ ഒന്ന് നേരത്തെ എന്റെ സങ്കല്പത്തില്‍ ഉണ്ടായിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീറീനെക്കുറിച്ച പലപ്പോഴായി ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ ബഷീറിന്റെ ആകാശങ്ങള്‍ ഉണ്ടായി. ആമുഖക്കുറിപ്പില്‍ പെരുമ്പടവം ശ്രീധരന്‍ എഴുതുന്നു. ബഷീ‍റിനെക്കുറിച്ചുള്ള അനന്യമായ ഈ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ കത്തുകളും ചേര്‍ത്തിട്ടുണ്ട്.

Title: Basheerinte Aakasangal
Essays/ Memoirs
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 83
Price: INR 60

.