പെരുമ്പടവത്തിന്റെ പ്രിയകഥകള്‍

പെരുമ്പടവം ശ്രീധരന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് പെരുമ്പടവത്തിന്റെ പ്രിയകഥകള്‍. പെരുമ്പടവത്തിന്റെ അന്‍പതാം പുസ്തകമായ ഈ സമാഹാരത്തില്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട 50 കഥകളാണുള്ളത്.
ഒരിക്കലൊരു അഭിമുഖത്തില്‍ ഒരു സ്നേഹിതന് എന്നോടു ചോദിച്ചു, നിങ്ങളുടെ കഥകളില്‍ നിങ്ങള്‍ എത്രത്തോളമുണ്ടെന്ന്. ഞാന്‍ അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്: എന്റെ കഥകള്‍ ഇടിച്ചുപിഴിയുമ്പോള് കിട്ടുന്നതെന്തോ അതാണ് ഞാന്‍. ആമുഖക്കുറിപ്പില്‍ പെരുമ്പടവം ശ്രീധരന് എഴുതുന്നു.
Title: Perumpadavathinte Priyakathakal
Selected Stories
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 383
Price: INR 250