എഴുത്തച്ഛന്: ഒരു പഠനം

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായ എഴുത്തച്ഛന്റെ ശീലുകള്‍ കിളിമകള്‍ ഇന്നും പാടി വരുന്നു. പുരാണേതിഹാസങ്ങള്‍ മലയാളിക്ക് പകര്‍ന്നു നല്കി ഭാഷാനവോത്ഥാനത്തിന് തുടക്കം കുറിച്ച തുഞ്ചത്ത് എഴുത്തച്ഛനിലേക്ക് മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി നടത്തുന്ന ധൈഷണികയാത്ര.
Title: Ezhuthachan: Oru Padanam
Study
Author: O N V Kurup
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 134
Price: INR 85