ജീവിതയാത്രയില്‍ എനിക്കൊപ്പം

jeevithayathrayil enikkoppam
വഴി കാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. മലയാളകവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വിഷാദത്തിന്റെയും സര്‍വോപരി മനുഷ്യനന്മയുടെയും ഗന്ധമാര്ന്നവയാണവ.
Title: Jeevithayathrayil Enikkoppam
Memoirs
Author: O N V Kurup
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 136
Price: INR 100