ഗലീലിയോ

galileoഗലീലിയോയുടെ പ്രശസ്‌തമായ ജീവിതകഥ നാടകരൂപത്തിൽ. വായിച്ചു രസിക്കാനും രംഗത്ത് അവതരിപ്പിക്കാനും പറ്റിയ ഈ രചന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായി തോന്നും. പ്രൊഫ എസ് ശിവദാസിന്റെ ശക്തവും ഹൃദയഹാരിയുമായ ഈ കൃതി ശാസ്‌ത്രത്തിന്റെ രീതികൾ വ്യക്തമാക്കുന്നു.

Title: Galileo
Children’s Literature/ Play
Author: Prof. S. Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 100
Price: INR 85

Discuss This Book