ഒരു മധുരമാമ്പഴക്കഥ

oru madhuramampazha kathaഒരു മധുരമാമ്പഴക്കഥയിലൂടെ അതിരസകരമായി പരിസ്ഥിതിശാസ്‌ത്രത്തെ കുട്ടികൾക്കായി അവതരിപ്പിക്കുന്ന നാടകം. വായിച്ചു രസിക്കാനും ചർച്ച ചെയ്യാനും രംഗത്ത് അവതരിപ്പിക്കാനും പറ്റിയ ഈ നാടകത്തിന്റെ അവസാനം അനേകം പഠനപ്രവർത്തനങ്ങളുമുണ്ട്. ശാസ്ത്രം എത്ര ലളിതവും ആവേശകരവുമാണെന്നു വ്യക്തമാക്കുന്ന മനോഹരമായ ബാലസാഹിത്യരചന

Title: Oru Madhuramampazhakatha
Children’s Literature/ Play
Author: Prof. S. Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 72
Price: INR 60

Discuss This Book