ഓർമയിലെ നിലാക്കീറുകൾ
ജീവിതധന്യതകളുടെ ഒരു നിധിപേടകം കവി തുറക്കുന്നു. സ്നേഹാദരങ്ങൾ നിറഞ്ഞ സ്മരണകളുടെ നിലാവ് പൊഴിയുന്നു. ആർദ്രം, സൗമ്യം, ദീപ്തം! ഭീഷ്മ സാഹ്നി മുതൽ സാംബശിവൻ വരെ 18 പ്രതിഭാശാലികൾ കവി ഒ എൻ വി കുറിപ്പിന്റെ ഓർമകളിൽ പുനർജനിക്കുന്നു.
Title: Ormayile Nilakeerukal
Sketched
Author: O N V Kurup
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 104
Price: INR 80