കുഞ്ഞുങ്ങളെ വളർത്തുമ്പോൾ
പിഞ്ചുകുഞ്ഞ് വരുന്ന തലമുറയിലെ കരുത്തുള്ള വ്യക്തിയായി വളരണം. അതിനു നാം എന്തു ചെയ്യണം?- അതാണ് ഈ ലളിതമായ പുസ്തകത്തിൽ. പ്രസാദാത്മകവും ഋജുവുമായ ശൈലിയിൽ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്ന് ഡോ. കെ എസ് ഡേവിഡ് വിശദീകരിക്കുന്നു.
Title: Kunjungale Valarthumpol
Psychology
Author: Dr. K S David
Publisher: Keerthi Books, Kollam
Paper Back
Pages: 136
Price: INR 110