യവനപുരാണത്തിലെ ആരോമുണ്ണി
വടക്കൻ പാട്ടിലെ ആരോമുണ്ണിയേയോ മഹാഭാരതത്തിലെ അർജുനനെയോ ഓർമിപ്പിക്കുന്ന ഒരു ഉജ്ജ്വല കഥാപാത്രമാണ് യവനപുരാണത്തിലെ തെസ്യൂസ്. ഉത്കണ്ഠാപൂർണമായ നിമിഷങ്ങൾ കൊണ്ട് ത്രസിക്കുന്ന ഒരു കഥ പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകലയിൽ അവിസ്മരണീയമാകുന്നു.
Children’s Literature
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 83
Price: INR 70