ലൈംഗികവിദ്യാഭ്യാസം വിദ്യാലയങ്ങളിൽ
ലൈംഗികപ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ നിരാശയിലും മനഃപ്രയാസത്തിലും കഴിയുന്ന നമ്മുടെ കുട്ടികളിൽ അനേകം തെറ്റിദ്ധാരണകളും ഒട്ടേറെ സംശയങ്ങളുമുണ്ട്. ഈ തെറ്റിദ്ധാരണകൾ തിരുത്തപ്പെടണം. സംശയങ്ങൾ ദൂരീകരിക്കപ്പെടണം. വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറുന്ന കുമാരി-കുമാരന്മാർക്കു മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ പുസ്തകം വഴികാട്ടിയാണ്.
Psychology
Author: Muraleedharan Mullamattam
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 157
Price: INR 125