ചുമർചിത്രങ്ങൾ
രാത്രിയുടെ ഏതോ വൈകിയ യാമത്തിൽ ചിട്ടപ്പെടുത്തിയ ദുർഗന്ധങ്ങളുടെ, ചിട്ടപ്പെടുത്തിയ ദുർമരണങ്ങളുടെ ഒരു ചുടലക്കളമായ ആശുപത്രിയിൽ അയാൾ, പ്രസാദ്, തന്റെ അറിവോ സമ്മതമോ കൂടാതെ രോഗിയായി എത്തുന്നു- തന്റെ ഏറ്റവും വന്യമായ സങ്കല്പങ്ങളിൽ പോലും കടന്നുവന്നിട്ടില്ലാത്ത ചിത്രം.
അടഞ്ഞ കണ്ണുകളിൽ ഒട്ടനവധി അമൂർത്തദൃശ്യങ്ങൾ, അനിയതരൂപങ്ങൾ തെളിഞ്ഞുവരുന്നു. യൗവനകാലത്തെ തിളയ്ക്കുന്ന വികാരപ്രപഞ്ചത്തെ ധന്യവും സമ്പന്നവുമാക്കിയ നിമിഷങ്ങൾ.
Novel
Author: Kakkanadan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 134
Price: INR 110