എഡിസൺ പഠിപ്പിക്കുന്ന വിജയമന്ത്രങ്ങൾ
ജന്മനാ കേൾവിക്കുറവുണ്ടായിരുന്ന കുട്ടി. മന്ദബുദ്ധിയെന്നു മുദ്ര കുത്തി സ്കൂളിൽ നിന്നും ഉപേക്ഷിച്ച കുട്ടി. അവനെങ്ങനെ വളർന്നു മഹാനായ ഒരു കണ്ടുപിടുത്തക്കാരനായി? 1903 അമേരിക്കൻ പേറ്റന്റുകളുടെ ഉടമയായി? വൻ വ്യവസായിയും കോടീശ്വരനുമായി? അതിനുത്തരമാണ് പ്രൊഫ. എസ് ശിവദാസ് എഴുതിയ ഈ പുസ്തകം. വിജയം സ്വപ്നം കാണുന്നവരേ, ഇതു നിങ്ങൾക്കുള്ളതാണ്.
Children’s Literature
Author: Prof. S. Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 112
Price: INR 100