നാടൻ നസ്രാണിപാചകം

നാടൻ നസ്രാണിപാചകംകേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന പാചകക്കുറിപ്പുകളുടെ സമാഹാരം. മീൻ, ഇറച്ചി, മുട്ട, വെജിറ്റേറിയൻ വിഭവങ്ങൾ, പ്രാതൽ, പലഹാരങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 72 രുചികരമായ വിഭവങ്ങളാണ് സ്വപ്ന തോമസ് അവതരിപ്പിക്കുന്നത്. കൂടാതെ, മുൻതലമുറയിൽ നിന്നു പകർന്നുകിട്ടിയ നിരവധി പൊടിക്കൈകളും.

BUY THIS BOOK @ INDULEKHA

Recipes
Author: Swapna Thomas
Publisher: Keerthi Books, Kollam
Paper Back
Pages: 104
Price: INR 100

Discuss This Book