കാഴ്ചക്കപ്പുറം എ കെ ആന്റണി
എ കെ ആന്റണിയുടെ ശരീരഭാഷ ഒരു രാഷ്ട്രീയക്കാരന് ഇണങ്ങുന്നതില്ല. തീപ്പൊരി പ്രാസംഗികനല്ല, ബുദ്ധിജീവി പരിവേഷമില്ല, ശുപാർശകളില്ല, ഒരു സമുദായവും കൂട്ടിനില്ല, പണത്തിന്റെ പിൻബലമില്ല, കോർപ്പറേറ്റുകളുടെ പ്രിയപുത്രനല്ല, എന്നിട്ടും പലപ്രാവശ്യം മുഖ്യമന്ത്രിയായി. കേന്ദ്ര പ്രതിരോധമന്ത്രി വരെയായി. ആ രാഷ്ട്രീയകൗശലം പരിശോധിക്കുന്ന വിമർശനപരമായ ജീവചരിത്രം.
BUY THIS BOOK @ INDULEKHA
Biography
Author: S Sudheesan
Publisher: Sankeerthanam publications, Kollam
Paper Back
Pages: 230
Price: INR 210