വടി കൊടുത്തും വട കൊടുത്തും

നാട്ടുനടപ്പിന്റെ വഴികളില്‍ നിന്ന് വീണുകിട്ടിയ വിഷയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍. ചിരിക്കാനും ചിന്തിക്കാനുമുള്ള ഈ 30 കുറിപ്പുകള്‍ മനോരമ ഓണ്‍ലൈനിലെ പനച്ചി ഡോട്ട് കോം എന്ന പംക്തിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയാണ്.

Title: Vadi Koduthum Vada Koduthum
Humour
Author: Jose Panachippuram
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 96
Price: INR 60

Discuss This Book