കടല്‍ ഒരു നദിയുടെ കഥയാണ്

മനുഷ്യന്‍ ഗോപ്യമാക്കി വയ്ക്കാന്‍ ശ്രമിക്കുന്ന ആധുനികാനുഭവങ്ങള്‍ ആകാശത്തു പ്രകാശമാനമാക്കി പ്രത്യക്ഷപ്പെടുത്തുന്ന രചനാതന്ത്രം. കഥയുടെ രസതന്ത്രം അറിയുന്ന കലാകാരനും ചലച്ചിത്രകാരനുമായ മധുപാലിന്റെ പത്ത് കഥകള്‍.

Title: Kadal Oru Nadiyude Kathayanu
Stories
Author: Madhupal
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 77
Price: INR 60

Discuss This Book