സ്‌ത്രീ: കൌമാരം മുതല്‍ വാര്‍ധക്യം വരെ

sthree

സ്ത്രീയുടെ കൌമാരം മുതല്‍ വാര്‍ധക്യം വരെയുള്ള കാലയളവില്‍ നേരിടേണ്ടി വരുന്ന വിവിധ ഘട്ടങ്ങളിലെ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേരിടുന്നതിന് വിവിധ തലത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളേക്കുറിച്ചും അറിയേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ ഡോ. മധുരവല്ലിയുടെ ഈ പുസ്തകം ഓരോ സ്ത്രീക്കും വിലമതിക്കാനാവാത്ത ഒരു വിജ്ഞാനകോശമാണ്… അവതാരികയില്‍ ജസ്റ്റിസ് ഡി. ശ്രീദേവി.

Title: Sthree Koumaram Muthal Vardhakyam Vare
Health
Author: Dr. Madhuravally Thampy
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 127
Price: INR 90

Discuss This Book