മനസ്സ് എന്ന പ്രതിഭാസം

മനസ്സ് ഒരു വസ്തുവല്ല, ഒരു വിഷയമല്ല, ഒരു അവയവവുമല്ല! ഗുരു നിത്യ ചൈതന്യ യതിയുടെ മനസ്സ് എന്ന പ്രതിഭാസം എന്ന പഠനഗ്രന്ഥത്തിന്റെ കാതല്‍ ഇതാണ്. പഞ്ചജ്ഞാനേന്ദ്രിയങ്ങളിലും പഞ്ചകര്‍മ്മേന്ദ്രിയ സങ്കലിതമായി ഇരുന്നുകൊണ്ട് ഈ ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനത്വവും ക്രിയാകാരത്വവും ഉളവാക്കിക്കൊടുക്കുന്ന ചേതനാധാതുവാണ് മനസ്സെന്ന് ഗുരു പറയുന്നു.

Title: Manas Enna Prathibhasam
Psychology
Author: Nithya Chaithanya Yathi
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 48
Price: INR 30

Discuss This Book