ഓയെന്‍‌വിയിലൂടെ

onviyiloode-bഒ എന്‍ വി കുറുപ്പ് മലയാളകവിതയുടെ സൌഭാഗ്യമാണ്. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ സമൃദ്ധമാക്കിയ കവിയുടെ ജീവിതം എന്നും മാതൃകാപരമായിരുന്നു. ഒ എന്‍ വിയുടെ ജീവിതവും കൃതികളും അനുവാചകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചവറ കെ എസ് പിള്ള ഈ പുസ്തകത്തിലൂടെ.

Title: ONVyiloode
Study
Author: Chavara K S Pilla
Publisher: Keerthi Books, Kollam
Paper Back
Pages: 120
Price: INR 90

Discuss This Book