കാലപ്പഴക്കം

kalappazhakkam-mകാക്കനാടന്റെ ആദ്യകാല കഥകള്‍. 1963-ല്‍ പുറത്തുവന്ന കച്ചവടം എന്ന കഥാസമാഹാരവും പില്‍ക്കാലത്ത് വന്ന യുദ്ധാവസാനം എന്ന പുസ്തകവും ഒന്നിച്ച് വായനക്കാര്‍ക്കുഇ മുന്നില്‍ എത്തുകയാണ് ഈ പുസ്തകത്തിലൂടെ. 15 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.

Title: Kalappazhakkam
Stories
Author: Kakkanadan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 136
Price: INR 110

Discuss This Book