ഒരു സങ്കീര്‍ത്തനം പോലെ നാല്പത്തിമൂന്നാം പതിപ്പില്‍

പെരുമ്പടവം ശ്രീധരന്റെ മാസ്റ്റര്‍പീസ് ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ നാല്പത്തിമൂന്നാം പതിപ്പ് പുറത്തിറങ്ങി. 12 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ കൃതി മലയാളപ്രസാധനരംഗത്ത് വീണ്ടും വീണ്ടും അദ്ഭുതങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്.

130 രൂപയാണ് പുതിയ പതിപ്പിന്റെ വില.

  1. prasanth.k.c says:

    Hai,
    this is the one of the good book in malayalam novel history,we can’t explain the feeling of man after reading,i am proud to say this novel published in malayalam, i am say thanks to sankeerthanam publications to publishe like this book.

  2. കാദർ says:

    ഈ നോവലിനൊരു അറബി വിവർത്തനമുണ്ടെന്നു കേൾക്കുന്നു. ശരിയാണോ? ആരാണത് വിവർത്തനം ചെയ്തത്?

Discuss This Book