ജീവിതയാത്രയില്‍ എനിക്കൊപ്പം

jeevithayathrayil enikkoppam

jeevithayathrayil enikkoppam

വഴി കാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. മലയാളകവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വിഷാദത്തിന്റെയും സര്‍വോപരി മനുഷ്യനന്മയുടെയും ഗന്ധമാര്‍ന്നവയാണവ.

Title: Jeevithayathrayil Enikkoppam
Memoirs
Author: O N V Kurup
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 136
Price: INR 100

Discuss This Book