സഖാവേ, നാം ആര്‍ക്കുവേണ്ടി വിലപിക്കണം?

sakhave-vilapikkanamമലയാള മനോരമയില്‍ ബുധനാഴ്ചകളില്‍ സക്കറിയ എഴുതിയ ബുധനും ഞാനും എന്ന പംക്തിയില്‍ പ്രത്യക്ഷപ്പെട്ട 24 കുറുപ്പുകളാണ് ഈ പുസ്തകത്തില്‍. ആഫ്രിക്കയിലൂടെ സഞ്ചരിക്കവേ എഴുതപ്പെട്ടവയാണ് ഭൂരിഭാഗവും. മലയാളസാഹിത്യം കാടായിത്തീരുമ്പോഴുള്ള പ്രശ്നങ്ങള്‍ മുതല്‍ പഷ്ണിക്കാരുടെ ഉത്തരാധുനികത വരെ ഈ കുറിപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

Title: Sakhave, Naam Aarkkuvendi Vilapikkanam?
Essays
Author: Zacharia
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 80
Price: INR 60

Discuss This Book