കടല്‍ പോലെ കടല്‍

പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകല കൊണ്ട് അവിസ്‌മരണീയമായ രണ്ട് നോവലുകള്‍: സോദോം ഗൊമോറ, കറുത്ത നിലാവ്. കടല്‍ പോലെ ഇളകി മറിയുന്ന മനുഷ്യമനസ്സുകളെ അവതരിപ്പിക്കുന്ന ഇവ. പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പുതിയ പുസ്തകം.

Title: Kadal Pole Kadal
2 Short Novels
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 150
Price: INR 120

Discuss This Book