ഒ എൻ വിയുടെ കഥ: ബലി

bali…പണ്ട് പഠിപ്പിച്ചിരുന്ന കോളജിന്റെ അങ്കണത്തിൽ ‘ബാച്ച്‌ലേഴ്‌സ് റ്റിയേഴ്‌സ്’ എന്നു പേരുള്ള ഒരു ചെടിയുണ്ടായിരുന്നു. വെളുത്ത പൂവിന്റെ അറ്റത്ത് ചോരത്തുള്ളി പോലൊരു തുടുപ്പ്. ഈ കഥയ്‌ക്ക് ആ പേരിടാനാണാദ്യം തോന്നിയത്. ഇപ്പോഴും തോന്നാറുണ്ട്, അതാകാമായിരുന്നില്ലേ ഈ കഥയ്‌ക്കിങ്ങിയ പേരെന്ന്! അറിയില്ല. ഒടുവിൽ, ബലി എന്ന ശീർഷകം എങ്ങനെയോ വന്നു… കവി ഒ എൻ വി കുറുപ്പിന്റെ കഥ.

Title: Bali
Story
Author: O N V Kurup
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 36
Price: INR 25

Discuss This Book