നുണയുടെ ക്ഷണികതകൾ തേടി

nunayude kshanikathakal thediഎൻ മോഹനന്റെ കഥാസമാഹാരം. അഞ്ച് കഥകൾ: നുണയുടെ ക്ഷണികതകൾ തേടി, അവസ്ഥാന്തരങ്ങൾ, യാസീൻ നിസാർ അഹമ്മദ്, വെറുമൊരു സ്വകാര്യസങ്കടം, ഒരു സാംസ്കാരികപ്രശ്‌നം. ‘നമ്മുടെ യാന്ത്രികസംസ്കാരത്തിന്റെ അധികാരപത്രത്തിനെതിരേ സമർപ്പിക്കപ്പെട്ട കേരളീയ ഗ്രാമസമുദായ സംസ്കാരത്തിന്റെ വീക്ഷണവും വരപ്രസാദവും എന്ന നിലയിലാണ് ഈ ഗ്രന്ഥത്തിലെ കഥകൾ വായിച്ചതെന്ന്’ അവതാരികയിൽ കെ പി അപ്പൻ.

Discuss This Book