ചവറ കെ എസ് പിള്ളയുടെ കവിതകൾ

Chavara K S Pillayude Kavithakalകാലത്തിന്റെ നെരിപ്പോടിൽ സ്വയം നീറിപ്പടരുന്ന കവിത. സ്വയം നഷ്‌ടപ്പെടുന്ന ഒരു തലമുറയ്‌ക്ക് ധർമസങ്കടങ്ങളുടെ നോവായ കവിത. ഭാവപ്പകർച്ചയിലൂടെ നന്മയിലേക്ക് തുറക്കുന്ന കവിത. അനുഭവങ്ങളുടെ തീവ്രതയുമായി ജീവിതത്തെ ദീപ്തമാക്കുന്ന ചവറ കെ എസ് പിള്ളയുടെ കവിതകൾ. അഞ്ചു പതിറ്റാണ്ടിനപ്പുറത്തേക്ക് വേരാഴ്‌ത്തി നിൽക്കുന്ന കാവ്യാനുഭവങ്ങളുമായി എഴുപതു വയസു പൂർത്തിയാക്കിയ കവി കൈരളിക്കു സമർപ്പിക്കുന്ന കാവ്യദക്ഷിണ.

Title: Chavara K S Pillayude Kavithakal
Poems
Author: Chavara K S Pillai
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 319
Price: INR 250

Discuss This Book