കാമ്പസ്

campusഅനുകമ്പയുടെയും കാരുണ്യത്തിന്റെയും ആകാശങ്ങൾ നഷ്‌ടപ്പെട്ട്, ചേക്കേറാൻ പ്രതീക്ഷകളുടെ ചെറുചില്ലകൾ പോലും ഇല്ലാതായ കാലത്ത്, വെളിച്ചത്തിന്റെ തുരുത്ത് തേടുന്ന പുതിയ തലമുറയുടെ ഹൃദയവ്യഥകളിലൂടെ ഒരു കഥായനം. പത്രപ്രവർത്തകനായ എം ബി സന്തോഷിന്റെ പുതിയ നോവൽ വായനയുടെ വശ്യഭംഗി കാട്ടിത്തരുന്നു.

Title: Campus
Novel
Author: M B Santhosh
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 148
Price: INR 120

Discuss This Book