ഒരു കവിയുടെ ഡയറി

oru kaviyude diaryമലയാളത്തിന്റെ കവിഗന്ധർവൻ വയലാർ രാമവർമയുടെ ആത്മകഥാസ്‌പർശമുള്ള ഡയറിക്കുറിപ്പുകൾ. അദ്ദേഹത്തിന്റെ വായനക്കാർക്ക് ഏറെക്കുറേ അപരിചിതമായിരുന്ന കവിയുടെ കർമവഴികൾ ഈ കുറിപ്പുകളിലൂടെ വെളിവാക്കപ്പെടുന്നു. ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന പുസ്‌തകത്തിന്റെ സങ്കീർത്തനം പതിപ്പ്.

Title: Oru Kaviyude Diary
Notes
Author: Vayalar Ramavarma
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 72
Price: INR 60

Discuss This Book