മഴനിഴൽപ്രദേശം

Mazhanizhalpradesamജീവിതത്തിന്റെ ദുരൂഹസന്ധികളിൽ പീഢിപ്പിക്കപ്പെടുന്ന മനുഷ്യാവസ്ഥകളിലൂടെ ആധുനികതയുടെ പ്രവാചകൻ നടത്തുന്ന സർഗതീർത്ഥാടനം. മഴനിഴൽപ്രദേശമായി മാറുന്ന ആസക്തികളുടെ തിരയിളക്കം നിറഞ്ഞുനിൽക്കുന്ന കാക്കനാടന്റെ നോവൽ. 1995-ൽ ആദ്യപതിപ്പു വന്ന പുസ്‌തകത്തിന്റെ ആദ്യ സങ്കീർത്തനം പതിപ്പ്.

Title: Mazhanizhal Pradesam
Novel
Author: Kakkanadan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 136
Price: INR 110

Discuss This Book