ഒരിടത്തുമില്ലാത്ത ഒരു നഗരം

oridathumilla oru nagaramസൗന്ദര്യപ്പിണക്കങ്ങളിൽ നിന്നാരംഭിക്കുന്ന അകൽച്ച ഒടുവിൽ അവരെ ഒരുൾക്കടലിന്റെ ഇക്കരെയും അക്കരെയുമാക്കിത്തീർക്കുന്നു. അത്രയ്‌ക്കകന്നു പോയവർക്കിടയിൽ മറ്റൊരു നിസ്സഹായത രൂപം കൊള്ളുന്നു: എങ്ങനെ അടുക്കും? എങ്ങനെ വേർപിരിയും? തക്കസമയത്ത് പറയാത്ത വാക്ക് പിന്നെ ജീവിതത്തിനു മേൽ തുളഞ്ഞുകയറും.

BUY THIS BOOK @ INDULEKHA.BiZ

Title: Oridathumillatha Oru Nagaram
Novel
Author: Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 82
Price: INR 70

Discuss This Book