ആരാ എന്റെ പാവക്കുട്ട്യേ തീയിലിട്ടേ

aara-ente-pavakkuttyeമനുഷ്യൻ അനുഭവിക്കുന്ന അന്യതാബോധത്തിന്റെയും നിസ്സഹായതയുടെയും ഉൾക്കാഴ്‌ചകളായിത്തീരുന്ന കഥകൾ. കാലവും ആസുരശക്തികളും ചേർന്ന് മനുഷ്യനെ ഏകാകിയും പരാജിതനുമാക്കിത്തീർക്കുന്നതിന്റെ ഭാവശില്പങ്ങൾ. പെരുമ്പടവത്തിന്റെ ഏറ്റവും പുതിയ 14 കഥകളാണ് ഈ പുസ്‌തകത്തിൽ.

BUY THIS BOOK @ INDULEKHA

Stories
Author: Perumpadavam Sreedharan
Paper Back
Pages: 144
Price: INR 120

Discuss This Book