കൊച്ചു കൊച്ചു പരീക്ഷണങ്ങൾ

കൊച്ചു കൊച്ചു പരീക്ഷണങ്ങൾകൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെ ഒരു കൊച്ചുകുട്ടി മിടുമിടുക്കിയായ ശാസ്ത്രജ്ഞയായി മാറുന്ന മനോഹരമായ കഥ. ശാസ്ത്രത്തിന്റെ രീതിയും രഹസ്യങ്ങളും അതിലളിതമായി വിവരിക്കുന്ന നോവൽ. പരീക്ഷണ നിരീക്ഷണ നിഗമന പാതയിലൂടെ ഏതു കുട്ടിയിലും ശാസ്ത്രകൗതുകം വളർത്താനാകുമെന്ന് പഠിപ്പിക്കുന്നു പ്രൊഫ എസ് ശിവദാസ് ഈ പുസ്തകത്തിലൂടെ.

BUY THIS BOOK @ INDULEKHA

Children’s Literature
Author: Prof. S. Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 80
Price: INR 70

Discuss This Book