പാചകം പഠിക്കാം പഠിപ്പിക്കാം

Pachakam Padikkam Padippikkamപാചകം പഠിച്ചുതുടങ്ങുന്നവർക്ക് ഒരു കൈപ്പുസ്തകം. പ്രസിദ്ധ പാചകവിദഗ്ദ്ധയായ സുമ ശിവദാസ് തയാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിൽ അറുപതിലധികം വിഭവങ്ങൾ തയാറാക്കുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം നിരവധി പൊടിക്കൈകളും എളുപ്പവഴികളും.

BUY THIS BOOK @ INDULEKHA

Recipes
Author: Suma Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 111
Price: INR 100

Discuss This Book