എന്റെ ബേബിച്ചായൻ

Ente Babychayanഎഴുത്തുകാരന്റെ സഹധർമിണിയിൽ നിന്ന് എഴുത്തിന്റെ സഹചാരിയായി മാറിയ അമ്മിണി കാക്കനാടൻ, പ്രിയപ്പെട്ട ബേബിച്ചായനോടൊപ്പമുള്ള നാലര പതിറ്റാണ്ട് പിറകോട്ടു വായിക്കുന്നു. ഓർമകളുടെ ഈ ആൽബത്തിൽ മലയാളത്തിന്റെ സാഹിത്യ, സാംസ്കാരിക പരിച്ഛേദം തെളിമയോടെ വായിക്കാം; ഒപ്പം ഒരു പച്ച മനുഷ്യന്റെ ജീവിതപ്പാതയും.

BUY THIS BOOK @ INDULEKHA

Memoirs
Author: Ammini Kakkanadan
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 90
Price: INR 100

Discuss This Book