എഡിസൺ പഠിപ്പിക്കുന്ന വിജയമന്ത്രങ്ങൾ

Edison Padippikkunna Vijayamanthrangalജന്മനാ കേൾവിക്കുറവുണ്ടായിരുന്ന കുട്ടി. മന്ദബുദ്ധിയെന്നു മുദ്ര കുത്തി സ്‌കൂളിൽ നിന്നും ഉപേക്ഷിച്ച കുട്ടി. അവനെങ്ങനെ വളർന്നു മഹാനായ ഒരു കണ്ടുപിടുത്തക്കാരനായി? 1903 അമേരിക്കൻ പേറ്റന്റുകളുടെ ഉടമയായി? വൻ വ്യവസായിയും കോടീശ്വരനുമായി? അതിനുത്തരമാണ് പ്രൊഫ. എസ് ശിവദാസ് എഴുതിയ ഈ പുസ്തകം. വിജയം സ്വപ്നം കാണുന്നവരേ, ഇതു നിങ്ങൾക്കുള്ളതാണ്.

BUY THIS BOOK @ INDULEKHA

Children’s Literature
Author: Prof. S. Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 112
Price: INR 100

Discuss This Book