രുചിക്കൂട്ട്

Ruchikoottuആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. പ്രകൃതി കനിഞ്ഞു നൽകുന്ന ഇലകളും പൂക്കളും ഫലമൂലാദികളുമൊക്കെ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്ത് രുചിയേറുന്ന, എന്നാൽ ആരോഗ്യപ്രദമായ, വിഭവങ്ങൾ തയാറാക്കാം. ഭക്ഷണത്തോട് വിമുഖത കാണിക്കുന്നവരെപ്പോലും ഭക്ഷണപ്രിയരാക്കി മാറ്റുന്ന രുചിക്കൂട്ടുകളുടെ ഗ്രന്ഥമാണ് ചിത്രാ ശ്രീകുമാർ തയാറാക്കിയ രുചിക്കൂട്ട്.

BUY THIS BOOK @ INDULEKHA
Recipes
Author: Chitra Sreekumar
Publisher: Keerthi Books, Kollam
Paper Back
Pages: 76
Price: INR 80

Discuss This Book