കൽക്കണ്ടക്കഥകൾ

kalkkandakathakalകുട്ടികൾക്ക് കൊതി തീരുവോളം നുണയാൻ മനുപ്രതാപ് രചിച്ച കുറേ കൽക്കണ്ടക്കഥകൾ ഇതാ. വായിക്കുന്തോറും മധുരം ഊറിയൂറി വരുന്ന കൽക്കണ്ടത്തുണ്ടുകളാണ് ഇതിലെ ഓരോ കഥയും. വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും മധുരം നിറഞ്ഞ ഒരു പുസ്തകം.

BUY THIS BOOK @ INDULEKHA
Children’s Literature
Author: Manuprathap
Publisher: Keerthi Books, Kollam
Paper Back
Pages: 80
Price: INR 80

Discuss This Book