വിവേകമൂറും കഥകൾ

vivekamoorum kathakalഒരു മനുഷ്യക്കുട്ടിയെ മനുഷ്യനാക്കാൻ സഹായിക്കുന്ന കഥകളാണ് പ്രൊഫ. എസ്. ശിവദാസ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവേകം വളർത്തുന്ന കഥകൾ, ധർമ്മബോധം പകരുന്ന കഥകൾ, ആത്മവിശ്വാസം വളർത്തുന്ന കഥകൾ, മനസ്സിന്റെ ചക്രവാളത്തെ വികസ്വരമാക്കുന്ന കഥകൾ, കുഞ്ഞുമനസ്സുകളെ വലിയ മനസ്സുകളാക്കുന്ന കഥകൾ.

BUY THIS BOOK @ INDULEKHA
Children’s Literature
Author: Prof S Sivadas
Publisher: Keerthi Books, Kollam
Paper Back
Pages: 78
Price: INR 80

Discuss This Book